Kerala Mirror

July 20, 2023

മണിപ്പൂരിൽ  സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം: ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു, വീഡിയോ പുറത്തുവിട്ട ട്വിറ്ററിനും നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ യു​വ​തി​ക​ളെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ണി​പ്പു​ർ ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ ട്വീ​റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ൽ […]
July 20, 2023

കൂട്ട ബലാത്സംഗം ചെയ്യാനായി ആൾക്കൂട്ടത്തിന് ഇട്ടുകൊടുത്തത് പൊലീസ് : മണിപ്പൂരിൽ ആക്രമണത്തിന് ഇരയായ യുവതി

ഇംഫാല്‍: കൂട്ട ബലാത്സംഗം ചെയ്യാനായി തങ്ങളെ അക്രമികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ് ആണെന്ന് മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായ യുവതി. ‘ഞങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. […]
July 20, 2023

മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഇംഫാൽ: മണിപ്പുരിൽ രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിന്റെ വിഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാൽ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വിഡിയോ […]