Kerala Mirror

June 22, 2023

കോട്ടയം മെഡിക്കല്‍കോളജില്‍ വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍കോളജില്‍ വനിതാ  ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിയത്.ഈ മാസം  പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും […]