ദിസ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരെ ആക്രമണം. ആസാമിലെ ലഖിംപുരിലാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെത്തിയ ആളുകളുടെ വാഹനങ്ങൾക്കു നേരെ ആക്രമണം ഉണ്ടായത്. അക്രമികൾ നിരവധി വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു […]