Kerala Mirror

August 17, 2023

ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം

കൊ​ച്ചി : ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്തെ എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ന​ര്‍​ജി റോ​ഡി​ല്‍ ലാ​ല​ന്‍ ട​വ​റി​ലു​ള്ള എ​സ്ബി​ഐ​യു​ടെ ര​ണ്ട് എ​ടി​എ​മ്മു​ക​ളി​ലാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. എ​ടി​എം മെ​ഷീ​നു​ക​ളു​ടെ ഡ​യ​ല്‍​പാ​ഡും ഡോ​റും ത​ക​ര്‍​ത്ത […]