Kerala Mirror

February 19, 2025

അതിരപ്പിള്ളിയിൽ മയക്കുവെടി വച്ച ആനയെ കോടനാട്ടേക്ക് കൊണ്ടുപോകും; ആരോഗ്യനില മോശം

തൃശൂര്‍ : അതിരപ്പിള്ളിയിൽ മയക്കുവെടിയേറ്റ് വീണ ആനയെ ഉയർത്തി. കുംകിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ആനയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം […]