ശ്രീനഗർ: ജമ്മുകാഷ്മീരിൽ കുടിലിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു. നജ്മ ബീഗം (25), മക്കളായ അസ്മ ബാനോ (ആറ്), ഇഖ്റ ബാനോ (രണ്ട്) എന്നിവരാണ് മരിച്ചത്. റംബാൻ ജില്ലയിലെ പോഗൽ പാരിസ്ഥാന്റെ മുകൾ ഭാഗത്തുള്ള […]