Kerala Mirror

February 4, 2024

ചിലിയില്‍ കാട്ടുതീ, 46 മരണം ; ഇരുന്നൂറിലേറെ പേരെ കാണാതായി

സാന്റിയാഗോ : ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേര്‍ക്ക് വീട് നഷ്ടമായതായും […]