Kerala Mirror

October 19, 2024

ഗാ​സ​യി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ: 33 മ​ര​ണം

ടെ​ൽ അ​വീ​വ് : ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. 85 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ ഗാ​സ​യി​ലു​ള്ള ജ​ബ​ലി​യ​യി​ലാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. മ​രി​ച്ച​വ​രി​ൽ 21 പേ​ർ […]