റായ്പൂര്‍ : ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു […]