ന്യൂഡൽഹി: ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ച് പ്രതിപക്ഷമായിരുന്ന ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ […]