Kerala Mirror

May 21, 2023

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫാണ് തിരിയിൽ പെട്ടത്. ഇന്ന് രാവിലെ ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് സംഭവം. തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി ഉടന്‍ തന്നെ […]