കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന്, നിര്‍മാതാക്കളായ അസ്ട്രസെനക ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ആശങ്കകള്‍ക്കാണ് കാരണമായത്. വാക്‌സിന്‍ എടുത്തവരില്‍ ഭീതി ജനിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയുടെ വാസ്തവം എന്താണ്? ഇതു […]
കോവിഷീൽഡ് വാക്‌സിൻ്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ അസ്ട്രസെനകക്ക് യോഗ്യതയില്ല – ഡോ. ബി ഇഖ്ബാല്‍