Kerala Mirror

June 23, 2024

നാസയുടെ മുന്നറിയിപ്പ് ; ഭൂമിയെ ലക്ഷ്യമിട്ട് ഉല്‍ക്ക, ഈ ദിവസം ഇടിക്കാന്‍ 72 ശതമാനം സാധ്യത

ന്യൂയോര്‍ക്ക് : 14 വര്‍ഷത്തിനകം അപകടകരമായ ഉല്‍ക്ക ഭൂമിയെ ഇടിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിനെ ഫലപ്രദമായി തടയാന്‍ സാധിച്ചേക്കില്ലെന്നും നാസ മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഉല്‍ക്കകളുടെ ഭീഷണിയെ എങ്ങനെ […]