ന്യൂഡല്‍ഹി : തെലങ്കാനയില്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സര്‍ക്കാരും ചെയ്തിരിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ സമൂഹത്തിലെ എല്ലാ […]