തിരുവനന്തപുരം: നിയമസഭാ സമ്മേളന വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭ പിരിയും. 12 മുതല്‍ 15 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 20 വരെയായിരുന്നു നേരത്തേ സമ്മേളനം നിശ്ചയിച്ചിരുന്നത്.ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ അവതരിപ്പിക്കും. കെപിസിസിയുടെ […]