Kerala Mirror

June 2, 2024

സിക്കിമിലും അരുണാചലിലും ഇന്ന് വോട്ടെണ്ണൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിലും സിക്കിമിലും ഇന്നു വോട്ടെണ്ണും. 60 അംഗ അരുണാചൽ, 32 അംഗ സിക്കിം നിയമസഭകളിലേക്ക് ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. അരുണാചലിൽ കേവല ഭൂരിപക്ഷത്തിന് […]