ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്. അസമിലെ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജനുവരി 23ന് ഗുവാഹത്തി പ്രസ് ക്ലബില്‍ മാധ്യമങ്ങളുമായി സംസാരിക്കാനും […]