Kerala Mirror

May 18, 2024

മുസ്‌ലിംകൾക്ക് സംവരണം നൽകണമെങ്കിൽ പാകിസ്താനിലേക്ക് പോയി സംവരണം നൽകിക്കോളൂ-അസം മുഖ്യമന്ത്രി ഹിമന്ത ശർമ

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 400 സീറ്റ് നേടിയാൽ രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുമെന്നും മുസ്‌ലിം സംവരണം നിർത്തലാക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജനങ്ങളിൽ നിന്ന് ഒരു […]