ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ കേസ്. മുൻകൂട്ടി നിശ്ചയിച്ച റൂട്ട് മാറിയതിനും ഗതാഗതക്കുരുക്കും ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി പ്രതികാര രാഷ്ട്രീയം […]