വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലിയും. നമ്മളൊരുമിച്ച് ഇതും അതിജീവിക്കുമെന്നാണ് ആസിഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, […]