കൊച്ചി : വമ്പൻ സന്നാഹങ്ങളോടെ വാർത്താലോകത്ത് ചാനലുകൾ നിറയുമ്പോഴും ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക തകർക്കാനാകാതെ വാർത്താ ചാനലുകൾ. 30 ആഴ്ച്ചയിലെ ടിആര്‍പി റേറ്റിങ്ങിൽ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക തകര്‍ക്കാൻ ആര്‍ക്കും സാധിച്ചിട്ടില്ല. ടിആര്‍പിയില്‍ 115 […]