മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്തുള്ള ചാനലിനേക്കാൾ 19.27 പോയിന്റ് വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ നിൽക്കുന്നത്. 31 ആഴ്ചയിലെ ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ […]