ഒന്നാമനാര് എന്ന ചോദ്യത്തിന് ഇടംകൊടുക്കാതെ റേറ്റിംഗ് കണക്കുകളില്‍ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. കാലങ്ങളായി മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയിലെ ജനകീയതയില്‍ ഒട്ടും പിറകോട്ടില്ലാത്ത പ്രയാണമാണ് ഏഷ്യാനെറ്റ് ന്യൂസ് കാഴ്ചവയ്ക്കുന്നത്. 49 ആഴ്ചയിലെ ന്യൂസ് ചാനല്‍ റേറ്റിംഗിൽ […]