Kerala Mirror

May 27, 2024

ബാറുടമകളുടെ വാദവും പൊളിഞ്ഞു, ബാർകോഴയിലെ കള്ളങ്ങൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് ഏഷ്യാനെറ്റ് ന്യൂസ്

പിണറായി സർക്കാരിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്ക് മുന്നിൽ ചോദ്യ ചിഹ്നമായി മാറുന്ന ബാർക്കോഴ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ്. ഓരോ അംഗത്തിൽ നിന്നും രണ്ടരലക്ഷം രൂപ വീതം ആവശ്യപ്പെട്ടത് തിരുവനന്തപുരത്ത് സംഘടനക്ക് ആസ്ഥാനം പണിയുന്നതിനാണ് എന്ന […]