ഷിരൂർ മണ്ണിടിച്ചിലിന് സമാന ദുരന്ത സാധ്യതയുള്ള കേരളത്തിലെ ദേശീയ പാതയോര നിവാസികളുടെ ആശങ്കകൾ പങ്കുവെച്ച് ഏഷ്യാനെറ്റ് ന്യൂസ്. മണ്ണിന്റെ ഘടന പരിഗണിക്കാതെ ചെങ്കുത്തായി മണ്ണിടിച്ച് പണിത കൊയിലാണ്ടിയിലെ ദേശീയ പാതയാണ് പ്രദേശവാസികളിൽ അപായഭീതി ഉയർത്തുന്നത്. മണ്ണ് […]