കേരളത്തിലെ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന റിപ്പോർട്ടറിനെ ബഹുദൂരം പിന്തള്ളിയാണ് ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ഒന്നാം സ്ഥാനത്ത് […]