കേരളത്തിലെ റോഡുകൾ കൊലക്കളങ്ങളായി മാറുന്നത് എന്തുകൊണ്ടെന്ന് വിശദമായി വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ. അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ ആലപ്പുഴ അപകടത്തിൻെറയും വീടിനു ഒന്നര കിലോമീറ്റർ അകലെ വെച്ച് കാർ കുളത്തിലേക്ക് വീണ് നിർഭാഗ്യകരമായ […]