Kerala Mirror

August 25, 2023

ഫീസ് അടയ്ക്കാൻ വൈകിയ ഏഴാംക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു ; ഏഷ്യാനെറ്റ് ന്യൂസിനെ തുടർന്ന് പ്രിൻസിപ്പലിന് സസ്‌പെൻഷൻ

തിരുവനന്തപുരം : വിദ്യാർഥിയോടുള്ള ക്രൂരത പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ പ്രിൻസിപ്പലിനെതിരെ നടപടിയെടുത്ത് സ്കൂൾ മാനേജ്‍മെൻറ്. ഫീസ് അടയ്ക്കാൻ വൈകിയതിൽ ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ പരീക്ഷ എഴുതിച്ച സംഭവത്തിലാണ് നടപടി. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ […]