സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കാരായ അനിതാകുമാരിക്ക് കൈത്താങ്ങായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. പാലോട് സ്വദേശിയായ അനിതാകുമാരിയുടെ ബാങ്ക് വായ്പാ കുടിശിക അടച്ചു തീർത്ത് വീടിന്റെ ജപ്തിഭീഷണി ഒഴിവാക്കുമെന്ന് കത്തോലിക്കാ ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് […]