സൈബർ തട്ടിപ്പ് നിയന്ത്രിക്കാൻ കറന്റ് അക്കൗണ്ടുകൾക്ക് നിരീക്ഷണവും നിയന്ത്രണവും വേണമെന്ന് റിസർവ് ബാങ്കിനോട് കേരളം. വിദേശത്തുള്ളവർക്ക് ഓൺലൈൻ വഴി പണം കൈമാറാനുള്ള അനുവാദം നൽകരുതെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് […]