Kerala Mirror

November 27, 2023

ആദിവാസിയായ വയോധിക പുഴുവരിച്ച സംഭവം, ഇടപെട്ട് കളക്ടർ; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് വീരൻ കുടി ഊരിലെ കമലമ്മ പാട്ടിയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് കളക്ടർ ഇടപെട്ടത്. ജില്ലാ […]