Kerala Mirror

June 8, 2024

ഒറ്റമുറി വീട്ടിൽ 49,710 രൂപയുടെ ബിൽ : അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതമന്ത്രി ; കണ്ണുതുറപ്പിച്ചത് ഏഷ്യാനെറ്റ് വാർത്ത

ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികക്ക് അരല​ക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ വഴിത്തിരിവായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. വയോധികയുടെ ദൈന്യാവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞ വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടി സംഭവത്തിൽ ഇടപെടുകയായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട […]