യു ട്യൂബിൽ ഒരു കോടി സബ്സ്ക്രൈബർമാരെ തികച്ചത് പ്രേക്ഷകർക്കൊപ്പം ആഘോഷമാക്കി ഏഷ്യാനെറ്റ് ന്യൂസ്. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന ഏഷ്യാനെറ്റും മൈത്രിയും ചേർന്നു സംഘടിപ്പിക്കുന്ന ഓണ വിരുന്ന് പരിപാടിയിൽ സ്റ്റാർ സിംഗർ മ്യൂസിക് നൈറ്റിനിടയിലാണ് ഏഷ്യാനെറ്റ് മലയാള […]