Kerala Mirror

November 16, 2023

മമ്മൂട്ടി ഇടപെട്ടു ശ്രീജക്ക് ഇനി പുതിയ ജീവിതം ; തുണയായത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത

ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജയ്ക്ക് ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച നഷ്ടമായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. പരസഹായം […]