Kerala Mirror

August 31, 2023

നെല്ല് സംഭരണ വിവാദം; ഇടത് സൈബർ ഇടങ്ങളിൽ ജയസൂര്യയുടെ നിലപാട് തിരുത്തിയെന്ന് വ്യാജ സ്‍ക്രീൻഷോട്ടുകൾ വ്യാപകം

നെല്ല് സംഭരണ വിവാദത്തിൽ കുരുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ കാര്‍ഷികോത്സവം പരിപാടിയില്‍ ജയസൂര്യ നടത്തിയ പരാമർശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. പൊതുപരിപാടിയിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നെല്ല് കർഷകരുടെ സംഭരണ വിഷയത്തിലെ പരാതി […]
August 22, 2023

‘ഓണത്തിനൊരു കൈത്താങ്ങ്’; വിദ്യാലയങ്ങളിലേക്ക് സഹായമെത്തിച്ച് ഏഷ്യാനെറ്റ് ന്യൂസും എൽജിയും

ഈ ഓണക്കാലം വിദ്യാലയങ്ങളിലേയ്ക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഈ സൽപ്രവർത്തിയ്‌ക്കൊപ്പം എൽജിയും കൈകോർത്തു. ‘ഓണത്തിനൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസും എൽജി ഇലക്ട്രോണിക്‌സും ഒരുപിടി സമ്മാനങ്ങളുമായി വിദ്യാലയങ്ങളിൽ എത്തുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി […]
August 14, 2023

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം; പ്രതി പിടിയില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന് സമീപമുള്ള കോര്‍പ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് അക്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. […]
August 13, 2023

മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്, മുന്നേറ്റമില്ലാതെ റിപ്പോർട്ടർ

മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്തുള്ള ചാനലിനേക്കാൾ 19.27 പോയിന്റ് വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ നിൽക്കുന്നത്. 31 ആഴ്ചയിലെ ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ […]
August 5, 2023

ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം :സിപിഎം നേതാവ് ജെയ്ക് സി തോമസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് കോടതി

തൃശ്ശൂർ: പൊതുവേദിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ […]
July 31, 2023

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് തുടക്കം; ‘നട്ടം തിരിഞ്ഞ് ഓട്ടോ കാസ്റ്റ്’

പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയിട്ട് എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന കേരളത്തിലെ ഒരുപൊതുമേഖലാ സ്ഥാപനമായിരിക്കുകയാണ് ഓട്ടോ കാസ്റ്റ്. റെയിൽവേയിൽ നിന്നും ചരക്ക് വണ്ടികളുടെ ബോഗികളുടെ നിർമാണ ഓർഡർ ലഭിച്ചിട്ടും സമയത്തിനു ഓർഡർ പൂർത്തീകരിക്കാൻ കഴിയാതെ അന്തംവിട്ടു നിൽക്കുന്ന ചേർത്തല […]
July 12, 2023

ജനപ്രീതിയിൽ ബഹുദൂരം മുന്നിൽ ഏഷ്യാനെറ്റ് ന്യൂസ്, മലയാളിക്ക് വാർത്തയെന്നാൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ

മലയാള വാർത്താ ചാനലുകളിൽ ജനകീയതയിൽ മുന്നിൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ. ഒന്നാമതെത്തി എന്ന കപട അവകാശവാദം പല ചാനലുകളും ഉയർത്തുമ്പോഴും യഥാർത്ഥ റേറ്റിങ്ങിലും പ്രേക്ഷക പ്രീതിയിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.  26 ആഴ്ചയിലെ […]
June 23, 2023

റിപ്പോർട്ടിങ്ങിന്റെ പേരിൽ കേസ് : മാധ്യമപ്രവർത്തകയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാർ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: ​മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച വീ​ണ്ടും […]
May 22, 2023

ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്: യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയിൽ

കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തെത്തിച്ചത്. വാർത്തയെ തുടർന്ന് പോലീസ് കുറ്റക്കാർക്കെതിരെ […]