കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. മാതാപിതാക്കൾ വോട്ടു ചെയ്യുമെന്ന് വിദ്യാർത്ഥികൾ സത്യവാങ് മൂലം നൽകണമെന്ന വിചിത്ര ഉത്തരവാണ് ജില്ലാ കളക്ടർ പിൻവലിച്ചത്. ഈ തലതിരിഞ്ഞ ഉത്തരവിനെ കുറിച്ച് ഏഷ്യാനെറ്റ് […]