ഹാങ്ഷൗ : വുഷുവിലെ മെഡല്‍ നേട്ടം മണിപ്പുരിനായി സമര്‍പ്പിച്ച് നൗറം റോഷിബിന ദേവി. വനിതാവിഭാഗം 60 കിലോ വിഷുവിലാണ് റോഷിബിന ദേവിയുടെ വെള്ളിമെഡല്‍ നേട്ടം. ഫൈനലില്‍ ആതിഥേയ താരം വു സിയാവീയോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് റോഷിബിന […]