ഹാംഗ്ഷൗ : 2023 ഏഷ്യന്‍ ഗെയിംസിന് ഉജ്വല തുടക്കം. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്കു വേണ്ടി ഹോക്കി നായകന് ഹര്‍മന്‍പ്രീത് സിംഗും ബോക്സര്‍ ലവ്ലിന ബോര്‍ഗോഹെയ്നും പതാകവാഹകരായി. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് 19-ാം ഏഷ്യൻ ഗെയിംസിന് തിരി […]