ഗ്യാംഗ്ഷു : ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയോടെ തുടക്കം. അയൽക്കാരായ ചൈനയോട് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. 16-ാം മിനിറ്റിൽ ചൈനയാണ് സ്കോറിംഗ് തുടങ്ങിയത്. ഗാവോ റ്റിയാനിയായിരുന്നു സ്കോറർ. ആദ്യപകുതിയുടെ ഇഞ്ചുറി […]