Kerala Mirror

September 24, 2023

ഏഷ്യന്‍ ഗെയിംസ് : ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം ; വനിതാ ഫുട്‌ബോളില്‍ നിരാശ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം. മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.  വനിതകളുടെ പത്ത് മീറ്റര്‍ ഏയര്‍ റൗഫിള്‍ ടീം ഇനത്തിലും പുരുഷന്‍മാരുടെ പുരുഷന്‍മാരുയെ ലൈറ്റ് […]