ഹാംഗ് ഷു: ഏഷ്യൻ ഗെയിംസ് ഫെൻസിംഗ് പോരാട്ടത്തിൽ റഫറി പക്ഷപാതപരമായ തീരുമാനങ്ങൾ സ്വീകരിച്ചതിനാൽ മെഡൽ നഷ്ടമായതായി ആക്ഷേപമുന്നയിച്ച് ഇന്ത്യൻ താരം ഭവാനി ദേവി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചൈനയുടെ യാകി ഷാവോയോട് 7-15 എന്ന സ്കോറിന് […]