ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനാണ് കളി. പ്രതീക്ഷകളോടെയാണ് ഇഗർ സ്‌റ്റിമച്ചിന്റെ സംഘം ഇറങ്ങുന്നത്. കഴിഞ്ഞവർഷം മൂന്ന് ടൂർണമെന്റുകളാണ് ഇന്ത്യ ജയിച്ചത്. […]