കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ. അവസാന ഓവർ വരെ നീണ്ടുനിന്ന പോരാട്ടത്തിൽ, ഭാഗ്യം വിരുന്നെത്തിയതിനൊപ്പം പ്രായോഗികബുദ്ധി വിനിയോഗിച്ചതോടെയാണ് ലങ്ക ഇന്ത്യയുമായുള്ള ഫൈനലിന് […]