കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് റിസർവ് ഡേ ഉൾപ്പെടുത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി). ഞായറാഴ്ച കൊളംബോയിലാണ് മത്സരം. മഴമൂലം മത്സരം മുടങ്ങിയാൽ തിങ്കളാഴ്ച മത്സരം തുടരും. നേരത്തെ, കാൻഡിയിൽ […]