കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ശ്രീലങ്കയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 213 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയും നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ചരിത് അസലങ്കയുമാണ് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിന് […]