കൊച്ചി : ഏലൂരില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു. എസ്‌ഐ സുനില്‍ കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ് എസ്‌ഐ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബപ്രശ്‌നത്തിലെ പരാതി അന്വേഷിക്കാന്‍ എത്തിയപ്പോളാണ് എസ്‌ഐക്ക് കുത്തേറ്റത്. […]