Kerala Mirror

March 14, 2024

അശ്വിന്‍ ടെസ്റ്റ് ബൗളർമാരിൽ ഒന്നാമത്; രോഹിത്തും ജയ്‌സ്വാളും ബാറ്റ്‌സ്മാന്മാരുടെ ആദ്യ പത്തില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് നേട്ടം. പരമ്പരയില്‍ 19 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു.ബുമ്രയും ജോസ്‌ ഹേസൽവുഡുമാണ്‌ രണ്ടാം […]