ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ കൽരാജ് മിശ്രയുടെ വസതിയിലെത്തി അശോക് ഗെഹ്ലോട്ട് രാജി കൈമാറി. രാജസ്ഥാനിൽ ബിജെപി നിലവിൽ 115 […]