Kerala Mirror

January 10, 2025

എം.എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശ സുപ്രിം കോടതിയില്‍

കൊച്ചി : സിപിഐഎം നേതാവ് എം.എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് സുപ്രിം കോടതിയിൽ ഹരജി സമർപ്പിച്ചു. സിപിഐഎമ്മിനെ എതിർ കക്ഷിയാക്കിയാണ് ഹരജി. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് ആശ […]