ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ കോണ്ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച സംഭവത്തിലാണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. […]